ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം : ജില്ലയില്‍ 80.29 ശതമാനം വിജയം

പാലക്കാട് : ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 80.29 ശതമാനം വിജയം. 31116 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതി ല്‍ 24982 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 1000 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടി.ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.60ശതമാനം വിജയം...